തമിഴിൽ ഐറ്റം ഡാൻസിന് സൊണാക്ഷി
സൂപ്പർ നടൻ
സൂര്യയെ നായകനാക്കി
ലിങ്കുസ്വാമി സംവിധാനം
ചെയ്യുന്ന സിനിമയില്
ബോളിവുഡ്
നടി സൊണാക്ഷി സിൻഹ
ഐറ്റം ഡാൻസ് ചെയ്യുന്നു.
മുംബയിൽ അടുത്ത
മാസം ഗാനരംഗം ചിത്രീകരിക്കും.
അടുത്തിടെ ലിങ്കുസ്വാമി
മുംബയിലെത്തി
സൊണാക്ഷിയുമായി
ചിത്രത്തിന്റെ ചർച്ചകള്
നടത്തി. ഐറ്റം ഡാൻസിന്
സൊണാക്ഷി സമ്മതം
മൂളിയെന്നാണ് റിപ്പോർട്ട്.
തമിഴിൽ
സൊണാക്ഷിയുടെ നൃത്തരംഗങ്ങൾ
കാണാൻ പ്രേക്ഷകര്
ഏറെ ആകാംക്ഷയോടെയാണ്
കാത്തിരിക്കുന്നത്.
ബോളിവുഡിലെ ഹോട്ട്
താരം സണ്ണി ലിയോണ്
അടുത്തിടെ കോളിവുഡില്
വടകറി എന്ന സിനിമയില്
ഐറ്റം ഡാന്സ് ചെയ്തിരുന്നു.
Comments
Post a Comment