മമ്മൂട്ടി ചിത്രത്തിന് അനൂപിന്റെ തിരക്കഥ
ബെസ്റ്റ് ആക്ടർ എന്ന
ചിത്രത്തിന്
ശേഷം മമ്മൂട്ടിയെ നായകനാക്കി
മാർട്ടിൻ പ്രക്കാട്ട്
സംവിധാനം ചെയ്യുന്ന പുതിയ
ചിത്രത്തിന് അനൂപ് മേനോൻ
തിരക്കഥ ഒരുക്കുന്നു.
ഇതാദ്യമായാണ്
മമ്മൂട്ടിയുടെ ചിത്രത്തിന്
വേണ്ടി അനൂപ് തിരിക്കഥ
എഴുന്നത്.
ചിത്രത്തിൽ ഒരു
കോട്ടയം അച്ചായന്റെ
വേഷമാണ് മമ്മൂട്ടി കൈകാര്യം
ചെയ്യുന്നതെന്നാണ് സൂചന.
ഷെബിന് ബക്കറാണ്
ചിത്രം നിർമിക്കുന്നത്.
2013ലെ വന്പൻ ഹിറ്റായ
‘പുള്ളിപ്പുലികളും ആട്ടിന്കുട്ടിയും’
നിര്മ്മിച്ചത് ഷെബിന്
ബക്കറായിരുന്നു.
മാർട്ടിൻ പ്രക്കാട്ട്
സംവിധാനം ചെയ്ത ആദ്യ
ചിത്രമായിരുന്നു ബെസ്റ്റ് ആക്ടർ.
അതിന് ശേഷം ചെയ്ത എ
ബി സി ഡി എന്ന സിനിമയിൽ
മമ്മൂട്ടിയുടെ മകൻ ദുൽക്കർ
സൽമാനായിരുന്നു നായകൻ.
Comments
Post a Comment