സ്ലിം ആകാന് സെക്സ്
ശരീരഭാരം കൂടുന്നു .കൊഴുപ്പു കൂടുന്നു എന്നൊക്കെയുള്ള
പരാതികള് ഇന്ന് സ്ത്രീ -
പുരുഷഭേദമന്യേ ഏവരും ഉന്നയിക്കുന്നതാണ്. ഫാറ്റ് കുറയ്ക്കാനായി ജിമ്മിലും ഹെല്ത്ത് ക്ലബുകളിലും പോയി കസര്ത്ത് കാണിക്കുന്നവര് ഏറി വരുന്നു. എന്നാല് വിവാഹിതരായ സ്ത്രീ -
പുരുഷന്മാര് ഇങ്ങനെ ജിമ്മിലൊന്നും പോയി സമയം കളയേണ്ടതില്ല എന്നാണ് പുതിയൊരു പഠനം തെളിയിക്കുന്നത്.! നേരെ കിടപ്പറയിലേക്ക് പോകൂ... ഇത് പറയുന്നത് ഒരുകൂട്ടം ഗവേഷകരാണ്. ജിമ്മില് പോയി ഭാരം കുറക്കാന് ശ്രമിക്കുന്നതിനേക്കാള് കിടപ്പറയില്ത്തന്നെ ഭാരം കുറയ്ക്കാ നാകുമെന്ന് പഠനം നടത്തിയത് കാനഡയിലെ യൂണിവേഴ്സിറ്റിയാണ്.
ഒരുമണിക്കൂര് നീണ്ടുനില്ക്കുന്ന കിടപ്പറയിലെ പ്രണയം 30 മിനിട്ട് ജോഗ് ചെയ്യുന്നതിനേക്കാള്
കലോറി എരിച്ചുകളയുമത്രെ. 120 കലോറി ഊര്ജ്ജമാണത്രെ അരമണിക്കൂര് നീണ്ടുനില്ക്കുന്ന ലൈംഗികബന്ധത്തിലൂടെ പുരുഷന് നഷ്ടമാകുന്നത്. സ്ത്രീക്കാണെങ്കില് 90 കലോറിയും നഷ്ടമാകും. പബ്ലിക് ലൈബ്രറി ഓഫ് സയന്സാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഒരു ചുംബനം= 200 കലോറി
Comments
Post a Comment